SPECIAL REPORT'എനിക്ക് പറയാന്‍ സൗകര്യമില്ല, പാര്‍ലമെന്റില്‍ കാണിച്ചുതരാം': 24 ന്യൂസ് റിപ്പോര്‍ട്ടറെ സുരേഷ് ഗോപി ഭീഷണിപ്പെടുത്തിയെന്ന് ആരോപണം; ഒറ്റയ്ക്ക് വിളിച്ചുവരുത്തി ഭീഷണി സ്വരത്തില്‍ സംസാരിച്ചെന്ന് റിപ്പോര്‍ട്ടര്‍; കടക്ക് പുറത്ത് എന്ന് പറഞ്ഞില്ലല്ലോ ഇതെങ്ങനെ ഭീഷണിയാകുമെന്ന് എസ്ജി ഫാന്‍സ്; വിവാദം ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ11 Nov 2024 3:22 PM